#നാഗവഴിപാടുകളും #ഫലസിദ്ധികളും
1. വെള്ളരി, ആയില്യപൂജ, നൂറും പാലും :- സമ്പല്‍സമൃദ്ധിക്ക്
2. പുള്ളുവന്‍ പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍ :- വിദ്യക്കും സല്‍കീര്‍ത്തിക്കും
3. ഉപ്പ് :- ആരോഗ്യം വീണ്ടുകിട്ടാന്‍
4. മഞ്ഞള്‍ :- വിഷനാശത്തിന്
5. ചേന :- ത്വക്ക് രോഗശമനത്തിന്
6. കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ :- രോഗശമനത്തിന്
7. നെയ് :- ദീര്‍ഘായുസ്സിന്
8. സര്‍പ്പരൂപം, പുറ്റും മുട്ടയും തുടങ്ങിയവ :- സര്‍പ്പദോഷ പരിഹാരത്തിന്
9. പാല്, കദളിപ്പഴം, നെയ്പായസം :- ഇഷ്ടകാര്യസിദ്ധി
10. നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി കമഴ്ത്തല്‍ :- സന്താനലാഭത്തിന്
11. പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവ :- സര്‍പ്പ ഹിംസാദി
ദോഷപരിഹാരത്തിന്.
ബ്രഹ്മാവ് ഓരോ ദിവസത്തിനും അതിന്റെ അധിപതികളായി നാഗങ്ങളെ നിശ്ചയിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
ഞായര്‍---അനന്തന്‍
തിങ്കള്‍ ---വാസുകി
ചൊവ്വ ---തക്ഷകന്‍
ബുധന്‍ --കാര്‍കോടകന്‍
വ്യാഴം ---പത്മന്‍
വെള്ളി --മഹാപത്മന്‍
ശനി---കാളിയന്‍ ,ശംഖപാലന്
ഓം നാഗരാജാവേ ശരണം
*ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യദിനം*
🕉️🕉️ 🕉️🕉️
1.അശ്വതി - ചൊവ്വ
2.ഭരണി - ചൊവ്വ, വെള്ളി
3.കാർത്തിക - ഞായർ
4.രോഹിണി - തിങ്കൾ
5.മകയിരം - ചൊവ്വ
6.തിരുവാതിര - വെള്ളി
7.പുണർതം - വ്യഴം
8.പൂയം - ശനി
9.ആയില്യം - ബുധൻ
10.മകം - വെള്ളി
11.പൂരം - വെള്ളി
12.ഉത്രം - ഞായർ
13.അത്തം - തിങ്കൾ
14.ചിത്തിര - ചൊവ്വ
15.ചോതി - വെള്ളി
16.വിശാഖം - വ്യഴം
17.അനിഴം - ശനി
18.തൃകേട്ട - ബുധൻ
19.മൂലം - വെള്ളി
20.പൂരാടം - വെള്ളി
21.ഉത്രടം - ഞായർ
22.തിരുവോണം - തിങ്കൾ
23.അവിട്ടം - ചൊവ്വ
24.ചതയം - വെള്ളി
25.പൂരുട്ടാതി - വ്യഴം
26.ഉതൃട്ടാതി - ശനി
27.രേവതി - ബുധൻ
*ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യ സംഖ്യ*
🕉️🕉️ 🕉️🕉️
1.അശ്വതി - 7 & 9
2.ഭരണി - 9
3.കാർത്തിക - 1
4.രോഹിണി - 2
5.മകയിരം - 9
6.തിരുവാതിര - 4
7.പുണർതം - 3
8.പൂയം - 8
9.ആയില്യം - 5
10.മകം - 7
11.പൂരം - 6
12.ഉത്രം - 1
13.അത്തം - 2
14.ചിത്തിര - 9
15.ചോതി - 4
16.വിശാഖം - 3
17.അനിഴം - 8
18.തൃകേട്ട - 5
19.മൂലം - 7
20.പൂരാടം - 6
21.ഉത്രാടം - 1
22.തിരുവോണം - 2
23.അവിട്ടം - 9
24.ചതയം - 4
25.പൂരുട്ടാതി - 3
26.ഉതൃട്ടാതി - 8
27.രേവതി - 5
🙏🙏 🙏🙏
*ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും*
🕉️🕉️ 🕉️🕉️
1.അശ്വതി - ഗണപതി
2.ഭരണി - സുബ്രഹ്മണ്യന്‍, ഭദ്രകാളി
3.കാര്‍ത്തിക - ദുര്‍ഗാദേവി
4.രോഹിണി - വിഷ്ണു, ദുര്‍ഗാദേവി
5.മകയിരം - മഹാലക്ഷ്മി
6.തിരുവാതിര - നാഗദേവതകള്‍
7.പുണര്‍തം - ശ്രീരാമന്‍
8.പൂയം - മഹാവിഷ്ണു
9.ആയില്യം - ശ്രീകൃഷ്ണന്‍
10.മകം - ഗണപതി
11.പൂരം - ശിവന്‍
12.ഉത്രം - ശാസ്താവ്
13.അത്തം - ഗണപതി
14.ചിത്തിര - സുബ്രഹ്മണ്യന്‍
15.ചോതി - ശ്രീഹനുമാന്‍
16.വിശാഖം - ബ്രഹ്മാവ്
17.അനിഴം - സുബ്രഹ്മണ്യന്‍, ഭദ്രകാളി
18.തൃക്കേട്ട - സുബ്രഹ്മണ്യന്‍
19.മൂലം - ഗണപതി
20.പൂരാടം - ലക്ഷ്മീനാരായണന്‍
21.ഉത്രാടം - ശങ്കരനാരായണന്‍
22.തിരുവോണം - മഹാവിഷ്ണു
23.അവിട്ടം - സുബ്രഹ്മണ്യന്‍, ഭദ്രകാളി
24.ചതയം - നാഗദേവതകള്‍
25.പൂരൂരുട്ടാതി - മഹാവിഷ്ണു
26.ഉതൃട്ടാതി - ശ്രീരാമന്‍
27.രേവതി - മഹാവിഷ്ണു , മഹാലക്ഷ്മി
🕉️ 🕉️
*27 നക്ഷത്രക്കാർ പ്രധാനമായും ദർശിക്കേണ്ട ക്ഷേത്രങ്ങൾ*
🕉️🕉️ 🕉️🕉️
1.അശ്വതി- വൈദ്യനാഥ ഷേത്രം
2. ഭരണി- കൊല്ലത്തെരക്കടവൂർ ക്ഷേത്രം
3. കാർത്തിക- മുരുകൻ ക്ഷേത്രം
4. രോഹിണി- അനന്ദപത്മനാഭ സ്വാമി ക്ഷേത്രം
5. മകീരം- മുരുക ക്ഷേത്രം
6. തിരുവാതിര- നാഗരാജ ക്ഷേത്രം
7. പുണർതം- ഹനുമാൻ ക്ഷേത്രം
8. പൂയം- മുരുക ക്ഷേത്രം
9. ആയില്യം- കൃഷ്ണ ക്ഷേത്രം
9. മകം - ഗണപതി ക്ഷേത്രം
10. പൂരം- ഭഗവതി ക്ഷേത്രം
12. ഉത്രം- ശിവക്ഷേത്രം
13. അത്തം- മഹാവിഷ്ണു ക്ഷേത്രം
14. ചിത്തിര - ദേവീക്ഷേത്രം
15.ചോതി- നാഗരാജ ക്ഷേത്രം
16. വിശാഖം- ശിവക്ഷേത്രം
17. അനിഴം- ശബരിമല ക്ഷേത്രം
18. തൃക്കേട്ട- മുത്തപ്പൻ ക്ഷേത്രം
19. മൂലം- മഹാഗണപതി ക്ഷേത്രം
20. പൂരാടം- ഭഗവതി ക്ഷേത്രം
2l. ഉത്രാടം - നരസിംഹ ക്ഷേത്രം
22. തിരുവോണം - കൃ ഷ്ണ ക്ഷേത്രം
23 .അവിട്ടം - ദേവീക്ഷേത്രം
24. ചതയം - ശിവക്ഷേത്രം
25.പൂരുരുട്ടാതി- കൃഷ്ണ ക്ഷേത്രം
26. ഉത്രട്ടാതി - ശിവ ക്ഷേത്രം
27. രേവതി - *അനന്തപത്മനാഭ സ്വാമിക്ഷേത്രം.*
No comments:
Post a Comment