. ആദിത്യാങ് ഗാരകശ് ശുക്ര :
സോമോ ബുധ ബൃഹ്‌സ്പതി
ശനൈശ്ചര : രാഹുകേതു
ഗ്രഹാണാം ക്രമമുച്യതേ
മദ്ധ്യേ ദക്ഷിണത:പൂർവേ ചാഗ്നാ വീശാന ഉത്തരേ
പശ്ചിമേ നിരൃതൌ വായ വ്
ഗ്രഹാ ണാം ക്രമശോ ദിശാ :
വൃത്തം ത്രികോണം പഞ്ചശ്രം ചതുരശo ഇഷും തഥാ
സദീർഘചതുരശ്രം ച
ധനു ശ്ശൂർപ്പദ്ധ്വജാൻക്രമാൽ
ആദിത്യാങ്ഗാരകൗ രക്തൗ
സിതൗശുക്രനിശാകരൌ
പീതൌബുധഗു രൌ ജ്ഞേയൌ
കൃഷ്ണാ : മന്ദാഹി കേതവ :
അർക്കശ്ച (എരുക്ക് ) ഖദിര ( കരിങ്ങാലി ) ശ്ചൈവ
ഉദുംബര (അത്തി ) പലാശ ( പ്ലാശും ചമത)കൗ
അപാമാർഗ്ഗം ( കടലാടി ) തഥാശ്വത്ഥം (അരയാൽ)
ശമീ ( വഹ്‌നിച്ചമത, ദൂർവ്വാ (കറുക ) കുശാ: (കുശപ്പുല്ല് )ക്രമാൽ
No comments:
Post a Comment