ഒരോ നക്ഷത്രത്തിനും പ്രത്യേകം ദേവതാ സങ്കല്പം ഉള്ള പോലെ വാരം തിഥി നിത്യയോഗം കരണം എന്നിവയ്ക്കും പ്രത്യേകം ദേവത കൾ ഉണ്ട് അതുപോലെ തന്നെ 12 രാശികൾക്കും ദേവതാ സങ്കല്പമുണ്ട്
അത് ഇങ്ങനെയാണ്
മേടം _ ബ്രഹ്മാവ്
ഇടവം _ രുദ്രൻ
മിഥുനം _ കാമൻ
കർക്കിടകം _ വരുണൻ
ചിങ്ങം _ വിഷ്ണു
കന്നി - ചന്ദ്രൻ
തുലാം - വസുക്കൾ
വൃശ്ചികം - യമൻ
ധനു - ശാസ്താവ്
മകരം - ഷൺമുഖൻ
കുംഭം - വസുക്കൾ
മീനം - കുബേരൻ
വാര ദേവതകൾ
ഞായർ - ശിവൻ
തിങ്കൾ - ദുർഗ്ഗ
ചൊവ്വ - ഷൺമുഖൻ
ബുധൻ - വിഷ്ണു
വ്യാഴം - ബ്രഹ്മാവ്
വെള്ളി - ലക്ഷ്മി
No comments:
Post a Comment