"ഹസ്തപ്രമാണേ ചതുരശ്രഖണ്ഡേ
ഷഡംഗുലാംശൈർവിഭജേദ്ദളാനി
ചതുർദ്ദളം പദ്മമിഹാസ്തു മദ്ധ്യേ
ചതുർഭിരന്യാന്യജപൂർവ്വഭാനി"
(പ്രശ്നമാർഗം)
ആദ്യം ഒരു കോൽ (24 അംഗുലം) ചതുരം ആയി ഒരു ചതുരശ്രം വരയ്ക്കണം.
അതിനെ ബ്രഹ്മയമസൂത്രരേഖാദികൾകൊണ്ട് ആദ്യം 4 ഭാഗമായ ചതുരമായും, പിന്നീട് ഓരോ ഖണ്ഡത്തെയും 4 സമഭാഗങ്ങളുളള ഖണ്ഡം ആയും തിരിക്കണം. അപ്പോൾ 16 ഖണ്ഡങ്ങൾ ആകും.
No comments:
Post a Comment